തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Carestack സ്റ്റാര്‍ട്ടപ്പിന് 200 കോടി രൂപ നിക്ഷേപം. ഡെന്റല്‍ ഇന്‍ഡസ്ട്രിക്കായുള്ള ക്ലൗഡ് ബേസ്ഡ് ടെക് പ്ലാറ്റ്ഫോമാണ് Carestack. Steadview ക്യാപിറ്റല്‍, Delta Dental എന്നിവയാണ് നിക്ഷേപം നടത്തിയത്. കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പ് നേടുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. സംസ്ഥാനത്ത് നിന്നുള്ള രണ്ടാമത്തെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പെന്ന നേട്ടത്തിനരികെയാണ് Carestack.

Share.

Comments are closed.

Exit mobile version