ഇന്ത്യയില്‍ നിന്നുള്ള സീ ഫുഡ് എക്സ്പോര്‍ട്ടില്‍ ബ്ലോക്ക്ചെയിന്‍ പരീക്ഷിച്ച് Walmart. ആന്ധ്രയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി ട്രാക്കുചെയ്യാന്‍ ബ്ലോക്ക്ചെയിന്‍ ഉപയോഗിക്കും. ചെമ്മീന്‍ വിതരണം കര്‍ഷകര്‍ക്ക് അറിയുവാനും കസ്റ്റമേഴ്സിന്റെ വിശ്വാസം ഉറപ്പാക്കാനും ഇത് സഹായിക്കും. IBM ന്റെ ഫുഡ് ട്രസ്റ്റ് ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ് പദ്ധതി.
ഇന്ത്യയില്‍ നിന്നുള്ള സീ ഫുഡ് എക്സ്പോര്‍ട്ടില്‍ ബ്ലോക്ക്ചെയിന്‍ പരീക്ഷിച്ച് Walmart
Related Posts
Add A Comment