ഗ്ലോബൽ പ്രൊഡക്ഷൻ ഹബ്ബുകളിൽ ഒന്നാക്കി ഇന്ത്യയെ മാറ്റാന്‍ Apple. ആപ്പിൾ പ്രൊഡക്ടുകളുടെ worldwide റിലീസിനൊപ്പം ഇന്ത്യന്‍ വിപണിയിലും ആപ്പിള്‍ പ്രൊഡക്റ്റുകള്‍ റിലീസ് ചെയ്യും. ചെന്നൈയിൽ iPhone XRന്റെ കൊമേഴ്സ്യല്‍ പ്രൊഡക്ഷന്‍ ആരംഭിച്ചു . iPhone 11 സീരീസിന്‍റെ പ്രൊഡക്ഷനും ചെന്നെയില്‍ നിന്ന് തുടങ്ങാനും ആലോചന.
ചെന്നെയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ പ്രൊഡക്റ്റുകള്‍ യൂറോപ്പുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലേക്ക് എക്സ്പോര്‍ട്ട് ചെയ്യും. ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്നതോടെ ഇംപോര്‍ട്ട് ഡ്യൂട്ടി 20% കുറയുമെങ്കിലും വിലയില്‍ മാറ്റമുണ്ടാകില്ല.
Share.

Comments are closed.

Exit mobile version