ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ നിക്ഷേപത്തിന് ഇന്ത്യന്‍ ഇന്വെസ്റ്റേഴ്സിന് അവസരമൊരുക്കി Stockal. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റഫോമാണ് Stockal. HDFC സെക്യൂരിറ്റീസുമായി സഹകരിച്ചാണ് മള്‍ട്ടിപ്പിള്‍ ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലേക്ക് Stockal ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നത്. ഇതിന് മുന്നോടിയായി GlobalInvesting.in എന്നപേരില്‍ ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം HDFC Securities അവരുടെ കസ്റ്റമേഴ്സിനായി തുറന്നുകഴിഞ്ഞു.
ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ നിക്ഷേപത്തിന് ഇന്ത്യന്‍ ഇന്വെസ്റ്റേഴ്സിന് അവസരമൊരുക്കി Stockal
Related Posts
Add A Comment