Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വേളി-കഠിനംകുളം ബോട്ട് സർവീസ്

27 June 2026

ബൈജൂസ് ഒത്തുതീർപ്പിലേക്ക്?

27 June 2026

എഥനോൾ ബിസിനസ്സിന്റെ കാലം

27 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജോലി കണ്ടെത്താന്‍ സഹായിക്കുന്ന Jobveno.com
Startups

ജോലി കണ്ടെത്താന്‍ സഹായിക്കുന്ന Jobveno.com

News DeskBy News Desk16 October 20191 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
എന്താണ് Jobveno.com
 സ്ത്രീകള്‍ക്ക് ജോലി കണ്ടെത്താനും വീട്ടിലിരുന്നു ജോലി നേടാനും സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് Jobveno.com.  പൂര്‍ണ്ണിമ വിശ്വനാഥന്‍ എന്ന വനിതാ സംരംഭകയാണ് ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍. Jobveno.com  എന്ന വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും സ്ത്രീകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കുമെന്ന് പൂര്‍ണ്ണിമ പറയുന്നു. ജോലി തേടുന്നവര്‍ക്ക് വളരെ ഈസിയായി വെബ്സൈറ്റിലും ആപ്പിലും റെജിസ്റ്റര്‍ ചെയ്യാമെന്ന് പൂര്‍ണ്ണിമ പറയുന്നു
എന്തുകൊണ്ട് ഇത്തരമൊരു പ്ലാറ്റ്ഫോം
ബാങ്കില്‍ ലീഗല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന പൂര്‍ണിമയ്ക്ക് വിവാഹത്തോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കുഞ്ഞ് ജനിച്ചതോടെ ജോലിയിലേക്ക് തിരികെ മടങ്ങാനുള്ള സാധ്യതയും ഇല്ലാതായി. എന്നാല്‍  പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന  എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയിലൂടെ പൂര്‍ണിമ സ്വയം സംരംഭകയായി. പ്രഫഷണല്‍സിന് മാത്രമായി സര്‍വ്വീസ് നല്‍കാന്‍ സാധിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി എക്സ്ക്ലൂസീവായി  എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.അങ്ങിനെയാണ് പൂര്‍ണ്ണിമയും നാല് പേരും ജോബ് വേണോ ഡോട്കോം എന്ന ആശയത്തിലേക്ക് എത്തിയത്
മികച്ച സ്റ്റാര്‍ട്ടപ്പ് തുടക്കം
സ്ത്രീകള്‍ക്ക് ഫ്‌ളെക്‌സിബിളായിട്ടുള്ള ജോലി കണ്ടെത്താനുള്ള പ്ലാറ്റ്‌ഫോമില്ലെന്ന് മനസിലാക്കിയതില്‍ നിന്നാണ് Jobveno.com എന്ന സ്റ്റാര്‍ട്ടപ്പ് ആശയത്തിലെത്തിയതെന്ന് പൂര്‍ണിമ പറയുന്നു. ഗ്രാജ്വേറ്റ്, അണ്ടര്‍ ഗ്രാജ്വേറ്റ് ലെവലില്‍ ജോലി നോക്കുന്നവര്‍ക്ക് വേണ്ടിയാണ് Jobveno.com പ്രധാനമായും സഹായകമാകുന്നത്. ഇന്ത്യയിലുടനീളം ജോലി അന്വേഷിക്കുന്നവര്‍ക്ക് അവസരം നല്‍കുന്ന ഒരു പ്ലാറ്ഫ്ഫോമാക്കി ജോബ് വേണോ ഡോട്കോമിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പൂര്‍ണ്ണിമ പറയുന്നു
job portal Job portals jobveno Keralastartupmission poornima viswanathan SLIDER startup kerala TAKE A CLOSER LOOK TOP STORIES Woman startup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രക്ഷപെടാൻ ചില വഴികൾ

20 June 2026

ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

18 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
  • എഥനോൾ ബിസിനസ്സിന്റെ കാലം
  • ജിയോമാർട്ട് ഡിജി ഉത്സവ്
  • കൊച്ചി മെട്രോയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
  • എഥനോൾ ബിസിനസ്സിന്റെ കാലം
  • ജിയോമാർട്ട് ഡിജി ഉത്സവ്
  • കൊച്ചി മെട്രോയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil