പോസ്റ്റ്-പ്രൊഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാമുമായി വീഡിയോ സ്ട്രീമിംഗ് കമ്പനി Netflix. മഹാരാഷ്ട്ര സര്‍ക്കാര്‍, Amsterdam Post LAb എന്നിരുമായി ചേര്‍ന്നാണ് പോഗ്രം .പരിപാടിയുടെ ആദ്യ എഡിഷന് ഒക്ടോബര്‍ 12 മുതല്‍ 15 വരെ മുംബൈയില്‍ നടന്നു.ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ പരിപാടിയുടെ ഭാഗമായി. പോസ്റ്റ്പ്രൊഡക്ഷന്റെ ഫിനാന്‍ഷ്യല്‍, മാനേജീരിയല്‍, ക്രിയേറ്റീവ് വശങ്ങള് പ്രോഗ്രാമില്‍ ചര്‍ച്ച ചെയ്തു.
പോസ്റ്റ്-പ്രൊഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാമുമായി വീഡിയോ സ്ട്രീമിംഗ് കമ്പനി Netflix
Related Posts
Add A Comment