Browsing: Asia

https://youtu.be/TJfUAP5G-AEഏഷ്യയിലെ ഏറ്റവും വിലപിടിപ്പുളള അപ്പാർട്ട്മെന്റ് വിറ്റു പോയത് 82 മില്യൺ ഡോളറിന്കോവിഡിൽ മന്ദീഭവിച്ച റിയൽ എസ്റ്റേറ്റ് വിപണിയിൽ മാറ്റത്തിന്റെ സൂചനകളാണ് വിൽപന നൽകുന്നത്82.2 മില്യൺ ഡോളർ അതായത്…

https://youtu.be/M2mblbL9s_M യുഎസിലെ നിരോധന ഭീഷണിയിലും TikTok ബിസിനസ് വിപുലീകരിക്കുന്നു അടുത്ത മൂന്ന് വർഷത്തിനുളളിൽ 3,000 ത്തോളം എഞ്ചിനീയർമാരെ പുതിയതായി നിയമിക്കും യൂറോപ്പ്,കാനഡ,യുഎസ്,സിംഗപ്പൂർ എന്നിവിടങ്ങളിലാണ് ByteDance നിയമനം നടത്തുക…

https://youtu.be/ZY_VzP6mPyE ക്ലൗഡ് ടെക്‌നോളജി ഡെവലപ്പ്‌മെന്റില്‍ ഇന്ത്യയെ വീണ്ടും ഫോക്കസ് ചെയ്ത് Google. രാജ്യത്തെ രണ്ടാം ക്ലൗഡ് റീജിയണ്‍ ന്യൂഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് Google. മുംബൈയിലാണ് Google ആദ്യ ഇന്ത്യന്‍…

വാണിജ്യ ബന്ധം ശക്തമാക്കാന്‍ World Logistics Passport ലോഞ്ച് ചെയ്ത് ദുബായ്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളുമായുള്ള വാണിജ്യ ബന്ധം ദൃഢമാക്കാന്‍ സഹായകരം. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക്ക്…

സിംഗപ്പൂര്‍ എയര്‍ഷോ 2020ല്‍ മിന്നിത്തിളങ്ങാന്‍ ഇന്ത്യന്‍ എയ്‌റോസ്‌പെയ്‌സ് സ്റ്റാര്‍ട്ടപ്പുകള്‍. എയ്റോസ്പെയ്സ്, സിവില്‍ ഏവിയേഷന്‍, എയര്‍ സര്‍വീസ് എന്നിവയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പിച്ചിങ്ങിലും പങ്കെടുക്കും. ഫെബ്രുവരി 11 മുതല്‍ 16 വരെ…

ബാങ്കിങ്ങ് ലൈസന്‍സിനായി Ant Financial. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (MAS) മുന്‍പാകെ അപേക്ഷ നല്‍കി. ആഭ്യന്തര മാര്‍ക്കറ്റില്‍ UPI ഇംപ്ലിമെന്റേഷന് സിംഗപ്പൂര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. സൗത്ത് ഈസ്റ്റ് ഏഷ്യ…

ബ്ലോക്ക് ചെയിന്‍ പവേര്‍ഡ് സര്‍ട്ടിഫിക്കറ്റുമായി Digital Gurukul. ഇന്ത്യയില്‍ ബ്ലോക്ക് ചെയിന്‍ പവേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇറക്കുന്ന ആദ്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് Digital Gurukul. സര്‍ട്ടിഫിക്കറ്റിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍…