ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് ഉപയോഗവുമായി ബന്ധപ്പെട്ട പദ്ധതികള്‍ അവതരിപ്പിച്ച് Reliance jio. ഉപയോക്താക്കള്‍ക്ക് ഓഫ് നെറ്റ് കോളുകള്‍ക്കായി ടോപ്പ് അപ്പുകള്‍ ലഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ജിയോയുടെ പുതിയ നീക്കം. മറ്റ് ഓപ്പറേറ്റര്‍മാരുടെ നെറ്റ് വര്‍ക്കിലേക്ക് വിളിക്കുന്നതിന് ഐയുസി ടോപ്പ് അപ്പ് ഇനി വാങ്ങേണ്ടി വരില്ല. പുത്തന്‍ പ്ലാനില്‍ പ്രതിദിനം 2 GB ഡാറ്റയും അണ്‍ലിമിറ്റഡ് jio to jio കോളും മറ്റ് കമ്പനികളുടെ നമ്പറുകളിലേക്ക് 1000 മിനിട്ട് കോളും ലഭ്യമാകും.
ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് ഉപയോഗവുമായി ബന്ധപ്പെട്ട പദ്ധതികള്‍ അവതരിപ്പിച്ച് Reliance Jio
Related Posts
Add A Comment