എലിവേറ്ററുകളും എസ്‌കലേറ്ററുകളുമടക്കം പൊതു സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ Bosch

എലിവേറ്ററുകളും എസ്‌കലേറ്ററുകളുമടക്കം പൊതു സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ Bosch #Bosch #InfraStructureMonitoringSolution #IoT

Posted by Channel I'M on Thursday, 24 October 2019

എലിവേറ്ററുകളും എസ്കലേറ്ററുകളും ഉള്‍പ്പെടെയുള്ള പൊതു സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബോഷ്. IoT എനേബിള്‍ ചെയ്ത ഇന്‍റലിജന്‍റ് പ്ലാറ്റ്ഫോം ‘Bosch Phantom’ ബംഗ്ലുവിലാണ് ഡെവലപ് ചെയ്തിരിക്കുന്നത്. ആളുകളുടെ സുഗമവും സുരക്ഷിതവുമായ നീക്കം നിയന്ത്രിക്കാന്‍ ‘Bosch Phantom’ നിര്‍മ്മാതാക്കളെ പ്രാപ്തമാക്കും. ഉപയോക്താക്കള്‍ക്ക് ഇ-മെയിലുകളും സന്ദേശങ്ങളും വഴി realtime alert  നല്‍കാന്‍ കഴിയും. ക്രിട്ടിക്കല്‍ സേഫ്റ്റി, മെഷീന്‍ മെയിന്‍റനന്‍സ്, മാള്‍ഫംഗ്ഷന്‍ എന്നിവ ‘Bosch Phantom’ അലേര്‍ട്ട് ചെയ്യും.

Share.

Comments are closed.

Exit mobile version