പേഴ്സണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ടൂളുമായി ഫേസ്ബുക്ക്

പേഴ്സണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ടൂളുമായി ഫേസ്ബുക്ക് #Facebook #PersonalDigitalHealth #HealthCareTool

Posted by Channel I'M on Tuesday, 29 October 2019

പേഴ്സണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ടൂളുമായി ഫേസ്ബുക്ക്. Preventive Health ടൂളിലൂടെ യൂസേഴ്‌സിന് റെഗുലര്‍ ചെക്കപ്പ് നടത്താനും സര്‍വ്വീസ് പ്രൊവൈഡറുമായി ബന്ധപ്പെടാനും കഴിയും. ഫേസ്ബുക്ക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളിലും ക്യാന്‍സര്‍ രോഗനിര്‍ണയത്തിലും. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയാണ് ചെക്കപ്പിന്റെ വിശദാംശങ്ങള്‍ സൂക്ഷിക്കുകയെന്ന് ഫേസ്ബുക്ക്. ടൂള്‍ വികസിപ്പിച്ചത് കമ്പനി ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് വിഭാഗം തലവന്‍ ഡോ. ഫ്രെഡി അബ്നൗസി

Share.

Comments are closed.

Exit mobile version