സങ്കീര്‍ണ്ണമായ എഞ്ചീനീയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ AI പ്ലാറ്റ്ഫോമുമായി Madras IIT

സങ്കീര്‍ണ്ണമായ എഞ്ചീനീയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ AI പ്ലാറ്റ്ഫോമുമായി Madras IIT #IITMadras #Engineering #AIPlatform #Research

Posted by Channel I'M on Tuesday, 29 October 2019

സങ്കീര്‍ണ്ണമായ എഞ്ചീനീയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ AI പ്ലാറ്റ്ഫോമുമായി Madras IIT. Thermal Management, Aerospace ഉള്‍പ്പെടെയുള്ള മേഖലകളിലാണ് AI ഉപയോഗിക്കുന്നത്. IIT മെക്കാനിക്കല്‍ എഞ്ചിനീയറിങ് അസി. പ്രഫസര്‍ Dr. Vishal Nandigana ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. പുതിയ കമ്പനി രൂപീകരിച്ച് AIsoft എന്ന പേരില്‍ സോഫ്റ്റ്‌വെയര്‍ ഇറക്കാനാണ് പദ്ധതി. ഡാറ്റാ സെന്‍ട്രിക്ക് ആയ സോഫ്റ്റ് വെയര്‍- ഹാര്‍ഡ് വെയര്‍ പ്രോഡക്ടുകളാകും കമ്പനി ഇറക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version