സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് തുടച്ചു നീക്കാന്‍ യുഎഇ റീട്ടെയില്‍ ചെയിന്‍. 2025ഓടെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് ഒഴിവാക്കുമെന്ന് Majid Al Futtaim ഗ്രൂപ്പ്. യുഎഇ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലുള്ള 285 സ്റ്റോറുകളില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് ഒഴിവാക്കും. 26 മാള്‍, 13 ഹോട്ടല്‍, 46 വോക്സ് സിനിമാസ് എന്നിവയും Majid Al Futtaim ഗ്രൂപ്പിനുണ്ട്. പ്ലാസ്റ്റിക്ക് നിര്‍മ്മിതമായ ഓണ്‍ ഷെല്‍ഫ് പ്രൊഡക്റ്റ്സ് ലഭിക്കുമെന്ന് Majid Al Futtaim ഗ്രൂപ്പ്.