വെബ് ബ്രൗസര്‍ സര്‍വീസില്‍ ഗൂഗിളിനെ കടത്തിവെട്ടാന്‍ Microsoft.  Edge browser യൂസേഴ്സിന്റെ എണ്ണം ഒരു ബില്യണിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി. മികച്ച പ്രൈവസി ടൂള്‍സ് അടങ്ങുന്നതായിരിക്കും എഡ്ജിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ Microsoft office ആപ്ലിക്കേഷനുമായി ഇന്റഗ്രേറ്റ് ചെയ്യും. 150 മില്യണ്‍ ആളുകള്‍ എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ടെന്നും Microsoft.

Share.

Comments are closed.

Exit mobile version