Instant

വായു മലിനീകരണമുള്ള ഇടങ്ങളില്‍ ശ്രദ്ധ നേടി Air Matters App

വായു മലിനീകരണമുള്ള ഇടങ്ങളില്‍ ശ്രദ്ധ നേടി Air Matters App. Air Matters വായുവിലെ മലിനീകരണം, Air Quality Index level എന്നിവ അറിയിക്കും. ചൈനീസ് നിര്‍മ്മിത ആപ്പിന് എയറിലെ അലര്‍ജന്‍സ് മുതല്‍ പ്രദേശത്തെ കാലാവസ്ഥ വരെ പ്രഡിക്റ്റ് ചെയ്യാനാകും. 50 രാജ്യങ്ങളില്‍ നിന്നായി 11,000 എയര്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍, 3000 സിറ്റികള്‍ എന്നിവിടങ്ങളിലെ റിയല്‍ ടൈം ഡാറ്റ ആപ്പില്‍ കിട്ടും.  ആഗോളതലത്തില്‍ 10 മില്യണ്‍ യൂസേഴ്സുണ്ടെന്നും കമ്പനി

Tags

Leave a Reply

Back to top button
Close