ചൈനീസ് എസ്‌യുവി ബ്രാന്‍ഡ് Great Wall Motors ഇന്ത്യയിലേക്ക്. ഇന്ത്യയില്‍ Great Wall Motors 7000 കോടിയുടെ നിക്ഷേപം നടത്തും. കമ്പനി ചെയര്‍മാന്‍ Wei Jianjun ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. നിര്‍മ്മാണ യൂണിറ്റുകള്‍ക്കായി ഗ്രേറ്റ് വാള്‍ എന്ന സബ്സിഡറി കമ്പനി രജിസ്റ്റര്‍ ചെയ്തു. ഗുരുഗ്രാമിലാണ് ഹാവല്‍ മോട്ടോര്‍ പുതിയ യൂണിറ്റ് നിര്‍മ്മിക്കുക. ഇലക്ട്രിക്ക് വാഹന മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നാണ് Great Wall. ചൈനയ്ക്ക് പുറമേ റഷ്യയിലും ഗ്രേറ്റ് വാളിന് നിര്‍മ്മാണ ഫാക്ടറിയുണ്ട്.
Related Posts
Add A Comment