1500 കോടി രൂപയുടെ ലോണുകള്‍ ഡിജിറ്റലായി വിതരണം ചെയ്യാന്‍ MobiKwik.  2000 രൂപമുതല്‍ 2 ലക്ഷം രൂപ വരെയുള്ള ചെറുലോണുകളാണ് നല്‍കുന്നത്.  ഡിജിറ്റല്‍ ലോണ്‍ ഡിസ്‌പേര്‍സ്‌മെന്റില്‍ പേടിഎമ്മിന്റെ എതിരാളിയാണ് MobiKwik.  ഈ സാമ്പത്തികവര്‍ഷം സെപ്തംബര്‍ വരെ 1 ലക്ഷം പേര്‍ക്ക് ലോണുകള്‍ നല്‍കിയതായി CEO ബിപിന്‍ പ്രീത് സിംഗ്. 2019-20 ആദ്യപകുതിയിലെ ഗ്രോസ് റെവന്യു 425 കോടിയായെന്നും MobiKwik.

Share.

Comments are closed.

Exit mobile version