ടെക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ 500 കോടി നിക്ഷേപിക്കുമെന്ന് പേടിഎം. AI  ബിഗ് ഡാറ്റാ സൊലുഷ്യന്‍സ് കമ്പനികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഏര്‍ലി സ്‌റ്റേജ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. AI സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരാവുകയാണ് ലക്ഷ്യം.  Insider, Nearbuy, Loginext, Ticket New, Hungerbox എന്നിവയിലേക്ക് പേടിഎം അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു.

Share.

Comments are closed.

Exit mobile version