Instant

ഗ്ലോബല്‍ എക്സിബിഷന്‍ ഓണ്‍ സര്‍വീസസിന്റെ അഞ്ചാം എഡിഷന്‍ ബെംഗലൂരുവില്‍

ഗ്ലോബല്‍ എക്സിബിഷന്‍ ഓണ്‍ സര്‍വീസസിന്റെ അഞ്ചാം എഡിഷന്‍ ബെംഗലൂരുവില്‍. വാണിജ്യ-വ്യവസായ മന്ത്രാലയവും SEPCയും CIIയും സഹകരിച്ചാണ് GES 2019 നടത്തുന്നത്. സര്‍വീസ് ട്രേഡും പാര്‍ട്‌ണേഴ്‌സ് തമ്മിലുള്ള സഹകരണവും വര്‍ധിപ്പിക്കുകയാണ് GES ലക്ഷ്യം. സര്‍വീസ് സെക്ടറിലാകെ നെറ്റ്വര്‍ക്കിനായി GES അവസരമൊരുക്കും. 2019 നവംബര്‍ 26 മുതല്‍ 28 വരെ ബെംഗലൂരു പാലസ് ഗ്രൗണ്ടിലാണ് പ്രോഗ്രാം.

Leave a Reply

Back to top button