ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വേരിറക്കാന്‍ മ്യൂസിക്ക് സ്ട്രീമിങ് കമ്പനി സ്‌പോട്ടിഫൈ . സ്‌പോട്ടിഫൈ പോഡ്കാസ്റ്റ് ഒറിജിനല്‍സ് എന്ന പേരില്‍ ഓഡിയോ കണ്ടന്റ് ഇറക്കി. ഇന്ത്യയില്‍ പ്രതിമാസം രണ്ട് മില്യണ്‍ ആക്ടീവ് യൂസേഴ്‌സാണ് പ്ലാറ്റ്‌ഫോമിനുള്ളത്. രാജ്യത്ത് ലോക്കലൈസ്ഡ് കണ്ടന്റണ്ട് സൃഷ്ടിക്കാനാണ് ശ്രമം. സ്വീഡന്‍ ആസ്ഥാനമായ കമ്പനി ലൈറ്റ് ആപ്പ്, കുറഞ്ഞ സബ്‌സ്‌ക്രിപ്ഷനിലുള്ള പ്ലാനുകള്‍, പ്രാദേശിക പ്ലേലിസ്റ്റുകള്‍ എന്നിവ ഓഫര്‍ ചെയ്യുന്നുണ്ട്.

Share.

Comments are closed.

Exit mobile version