ഉപയോക്താക്കള്‍ക്കായി എന്റര്‍പ്രൈസ് ഹബ് ലോഞ്ച് ചെയ്ത് bharti airtel.  വണ്‍ സ്റ്റോപ്പ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സ്മോള്‍ ആന്‍ഡ് മീഡിയം ബിസിനസ് കസ്റ്റമേഴ്സിന് സെല്‍ഫ് കെയര്‍ സര്‍വീസ് ലഭ്യം. ഉപയോക്താകള്‍ക്ക് ബില്ലുകള്‍ ഓണ്‍ലൈനായി കാണാനും പേയ്മെന്റ് അടക്കം മാനേജ് ചെയ്യാനും സിംഗിള്‍ ഇന്റര്‍ഫേസിലൂടെ സാധിക്കും.  ഹബ് വരുന്നതോടെ കമ്പനിയ്ക്ക് പ്രൊഡക്ടിവിറ്റിയും ടൈം മാനേജ്മെന്റും കസ്റ്റമര്‍ സപ്പോര്‍ട്ടും ഇംപ്രൂവ് ചെയ്യാന്‍ സാധിക്കും. മറ്റ് പ്രോഡക്ടുകള്‍ക്കും സര്‍വീസുകള്‍ക്കുമായി ഹബ് സര്‍വീസ് വിപുലീകരിക്കുമെന്ന് കമ്പനി.

Share.

Comments are closed.

Exit mobile version