മീം ക്രിയേഷന് ആപ്പുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ന്യൂ പ്രോഡക്ട്സ് എക്സ്പരിമെന്റേഷന്‍ ടീമാണ് വെയില് ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത്. മീമുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സ്റ്റോക്ക് ഫോട്ടോകളും എഡിറ്റിങ് ടൂള്‍സും ആപ്പില്‍ കിട്ടും. മെസേജ് രൂപത്തിലോ സോഷ്യല്‍ മീഡിയയിലോ മീമുകള്‍ ഷെയര്‍ ചെയ്യാം. ക്രോപ്പ് ആന്‍ഡ് കട്ട് ടൂള്‍ ഉപയോഗിച്ച് യൂസേഴ്സിന് സ്വന്തം ഇമേജ് സ്റ്റിക്കറും നിര്‍മ്മിക്കാം. വെയില് ആപ്പ് യൂസേഴ്സിന് സൗജന്യമായി ലഭിക്കുമെന്നും കമ്പനി.
Related Posts
Add A Comment