ആദ്യ ബ്ലോക്ക് ചെയിന്‍ ബേസ്ഡ് ടിക്കറ്റ് ഇറക്കി ജര്‍മ്മന്‍ എയര്‍ലൈന്‍സ് Hahn Air. ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്ഫോമായ വൈന്‍ഡിങ് ട്രീയുമായി ചേര്‍ന്നാണ് ടിക്കറ്റ് ഇറക്കുന്നത്. ഡസ്സല്‍ഡോര്‍ഫില്‍ നിന്നും ലക്സംബര്‍ഗിലേക്കായിരുന്നു ബ്ലോക്ക്ചെയിന്‍ ടിക്കറ്റുകള്‍ വാങ്ങിയ യാത്രക്കാരുടെ ആദ്യ ട്രിപ്പ്. എയര്‍ കാനഡ, സ്വിസ് പോര്‍ട്ട് അടക്കമുള്ള എയര്‍ലൈന്‍സുമായി പാര്‍ട്ട്ണര്‍ഷിപ്പുള്ള കമ്പനിയാണ് വൈന്‍ഡിങ് ട്രീ. കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ വഴിയുള്ള ഷെയേര്‍ഡ് ഡാറ്റാബേസാണ് ബ്ലോക്ക്ചെയിന്‍.