ഫ്യൂച്ചറിസ്റ്റിക്ക് ഇലക്ട്രിക്ക് പിക്കപ്പ് ട്രക്ക് അവതരിപ്പിക്കാന്‍ Tesla. സ്പോര്‍ട്ട്സ് കാര്‍ മാതൃകയിലുള്ള സൈബര്‍ട്രക്ക് 2021ല്‍ ലോഞ്ച് ചെയ്യും.100 കി.മീ  വേഗത കൈവരിക്കാന്‍ വെറും 6.5 സെക്കന്റ് മാത്രം. മികച്ച ക്വാളിറ്റിയും കസ്റ്റമര്‍ പ്രൊട്ടക്ഷനും ഉറപ്പ് നല്‍കുന്ന എക്സ്റ്റീരിയര്‍ ഷെല്ലാണ് സൈബര്‍ട്രക്കിനുള്ളത്

Ultra-Hard 30X Cold-Rolled stainless-steel മുതല്‍ ടെസ്ല ആര്‍മര്‍ ഗ്ലാസ് വരെ വാഹനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ലോക്ക് ചെയ്യാവുന്ന 100 ക്യൂബിക്ക് ഫീറ്റ് എക്സ്റ്റീരിയറില്‍ സ്റ്റോറേജ് സ്പെയ്സും ക്രമീകരിച്ചിട്ടുണ്ട്.

സൈബര്‍ ട്രക്ക് സിംഗിള്‍ മോട്ടോര്‍ വേര്‍ഷന് 39,900 ഡ്യുവല്‍ മോട്ടറിന് 49,000 ഡോളറുമാണ് വില. ഈ വേര്‍ഷനുകള്‍ക്ക് ഒറ്റച്ചാര്‍ജില്‍ 482 കി.മീ ദൂരം സഞ്ചരിക്കാനാവും. മുന്‍നിര വേരിയന്റിന് 69,900 ഡോളറാണ് പ്രാരംഭ വില മാത്രമല്ല ഒറ്റച്ചാര്‍ജില്‍ 805 കി. മീ ദൂരം സഞ്ചരിക്കാം. 2022ഓടെ വാഹനം ഡെലിവറി ചെയ്യാമെന്നും പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും ഇലോണ്‍ മസ്‌ക്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version