രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ നിക്ഷേപിക്കാന്‍ Whats App. 2,50,000 ഡോളര്‍ ഓണ്‍ട്രപ്രണേറിയല്‍ കമ്മ്യൂണിറ്റിക്കായി നിക്ഷേപിക്കും. 500 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 500 ഡോളര്‍ മൂല്യമുള്ള ആഡ് ക്രെഡിറ്റ്. ആഡ് ക്രെഡിറ്റുകള്‍ വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ആഡ് ക്രിയേറ്റ് ചെയ്യാം.

സ്റ്റാര്‍പ്പുകളുടെ സെയില്‍സ് വര്‍ധനക്കായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുകയാണ് Whats App. ബിസിനസ് ആപ്പില്‍ Catalog feature ആരംഭിച്ചതിന് പിന്നാലെയാണ് Whats App നിക്ഷേപത്തിനും തയാറെടുക്കുന്നത്.

Share.

Comments are closed.

Exit mobile version