10 ലക്ഷം കോടി രൂപയ്ക്ക് മേല്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുമായി Reliance. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് RIL. താരിഫ് വര്‍ധിപ്പിക്കാനുള്ള റിലയന്‍സ് ജിയോയുടെ തീരുമാനമാണ് വളര്‍ച്ചയുടെ പിന്നില്‍. 2021 മാര്‍ച്ചോടെ സീറോ ഡെബ്റ്റ് കമ്പനിയാകാനുള്ള ശ്രമത്തിലാണ് Reliance. RIL കെമിക്കല്‍ ബിസിനസില്‍ സൗദി Aramco അടുത്തിടെ 20 ശതമാനം പങ്കാളിത്തം നേടിയിരുന്നു.
10 ലക്ഷം കോടി രൂപയ്ക്ക് മേല്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുമായി Reliance
By News Desk1 Min Read
Related Posts
Add A Comment