Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇറാനിയൻ കപ്പലിന് നങ്കൂരമിടാൻ ഇന്ത്യ അനുമതി നൽകി
News Update

ഇറാനിയൻ കപ്പലിന് നങ്കൂരമിടാൻ ഇന്ത്യ അനുമതി നൽകി

ഇറാൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി തേടിയിരുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പാർലമെന്റിൽ വ്യക്തമാക്കി. ഐറിസ് ലവൻ (IRIS LAVAN) എന്ന കപ്പൽ മാർച്ച് 4ന് കൊച്ചിയിലെത്തിയതായും അദ്ദേഹം പറഞ്ഞു.
News DeskBy News Desk11 March 2026Updated:11 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎസ് ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഇന്ത്യ ഇറാനിയൻ കപ്പലുകൾക്ക് അഭയം നൽകാൻ തീരുമാനം എടുത്തിരുന്നതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഫെബ്രുവരി 28നാണ് ഇറാൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി തേടിയത്. തൊട്ടടുത്ത ദിവസം തന്നെ (മാർച്ച് 1) ഇന്ത്യ ഇതിന് അംഗീകാരം നൽകി. ഇതൊരു മനുഷ്യത്വപരമായ നടപടിയാണെന്നും അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്കനുസൃതമായാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

India allows Iranian ship IRIS Lavan to dock Kochi

അനുമതി ലഭിച്ച ‘ഐറിസ് ലവൻ’ എന്ന കപ്പൽ മാർച്ച് 4ന് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിലുണ്ടായിരുന്ന കേഡറ്റുകൾ ഉൾപ്പെടെയുള്ള 183 ജീവനക്കാർക്ക് ഇന്ത്യൻ നാവികസേനയുടെ കേന്ദ്രങ്ങളിൽ താമസസൗകര്യം ഒരുക്കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ഈ നടപടിക്ക് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചതായും ജയ്ശങ്കർ വെളിപ്പെടുത്തി.

ഇന്ത്യയുടെ നാവിക അഭ്യാസമായ ‘മിലാനിൽ’ പങ്കെടുത്ത് മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ഐറിസ് ദേന (IRIS Dena) ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർക്കപ്പെട്ട അതേ ദിവസമാണ് ഐറിസ് ലവൻ കൊച്ചിയിലെത്തിയത്. ഐറിസ് ദേനയിലുണ്ടായിരുന്ന 87 നാവികർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കപ്പലുകൾക്ക് അഭയം നൽകിയത് സംബന്ധിച്ച ജയ്ശങ്കറിന്റെ വെളിപ്പെടുത്തൽ.

External Affairs Minister S Jaishankar confirms India allowed Iranian ship IRIS Lavan to dock at Kochi port on humanitarian grounds amid regional tensions

banner India Iran humanitarian gesture Indian Ocean naval tensions Iranian naval ship India docking IRIS Dena US submarine attack IRIS Lavan Kochi port Milan 2026 exercise Iran S Jaishankar Parliament statement Iran
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil