Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടെക്സസിൽ $300 ബില്യൺ ഓയിൽ റിഫൈനറി
News Update

ടെക്സസിൽ $300 ബില്യൺ ഓയിൽ റിഫൈനറി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രധാന നിക്ഷേപവും പങ്കാളിത്തവുമുള്ള 'അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്' എന്ന കമ്പനിയാണ് 300 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ യുഎസ്സിൽ നിർമ്മിക്കുന്ന ആദ്യത്തെ പുതിയ ഓയിൽ റിഫൈനറിയാണിതെന്നും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിതെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. പദ്ധതിക്ക് നൽകുന്ന നിക്ഷേപത്തിന് റിലയൻസിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു
News DeskBy News Desk11 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അമേരിക്കൻ ഊർജ്ജ മേഖലയിൽ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് ടെക്സസിൽ ആരംഭിക്കുന്ന വൻകിട ഓയിൽ റിഫൈനറി പദ്ധതിക്ക് ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് പിന്തുണ നൽകുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രധാന നിക്ഷേപവും പങ്കാളിത്തവുമുള്ള ‘അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്’ എന്ന കമ്പനിയാണ് ടെക്സസിലെ ബ്രൗൺസ്‌വിൽ തുറമുഖത്ത് 300 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി നടപ്പിലാക്കുന്നത്.

Trump Reliance Texas oil refinery deal

കഴിഞ്ഞ 50 വർഷത്തിനിടെ യുഎസ്സിൽ നിർമ്മിക്കുന്ന ആദ്യത്തെ പുതിയ ഓയിൽ റിഫൈനറിയാണിതെന്നും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിതെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. പദ്ധതിക്ക് നൽകുന്ന നിക്ഷേപത്തിന് റിലയൻസിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇറാൻ യുദ്ധം കാരണമുണ്ടായ ആഗോള എണ്ണവില വർധനയും വിപണിയിലെ ആശങ്കകളും പരിഹരിക്കാനുള്ള വൈറ്റ് ഹൗസിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. പ്രതിദിനം 1,60,000 ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് ലോകത്തിലെ ഏറ്റവും ക്ലീനസ്റ്റ് റിഫൈനറിയായിരിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.

ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം അമേരിക്കയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കാനും ആഗോള കയറ്റുമതിയിൽ ആധിപത്യം ഉറപ്പിക്കാനും ഈ പദ്ധതി സഹായിക്കും. അമേരിക്കൻ ഊർജ്ജ മേഖല പഴയ റിഫൈനറികൾ അടച്ചുപൂട്ടുന്നതും പുതിയവയുടെ നിർമ്മാണത്തിലെ വെല്ലുവിളികളും  നേരിടുന്നതിനിടെയാണ് റിലയൻസിന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ഈ സുപ്രധാന നീക്കം.

Donald Trump announces a historic $300 billion oil refinery in Texas with backing from Mukesh Ambani’s Reliance Industries. Discover details of the ‘America First’ deal.

$300 billion Texas oil refinery America First Refining Brownsville banner first US refinery in 50 years Mukesh Ambani US investment Reliance Industries Texas project Reliance RIL US refinery investment Trump thanks Reliance US energy dominance Trump
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil