രാജ്യത്തെ ജുഡീഷ്യറി സിസ്റ്റത്തില്‍ AI ടെക്നോളജി അവതരിപ്പിക്കാന്‍ സുപ്രീം കോടതി. നീതി നിര്‍വ്വഹണം വേഗത്തിലാക്കാന്‍ AI സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ.

പെന്‍ഡിംഗ് കേസുകള്‍ വേഗത്തിലാക്കാനും കോടതിയുടെ അഡ്മിനിസ്‌ട്രേഷന്‍ മികവിനും AI ഗുണം ചെയ്യും. ജഡ്ജിമാര്‍ക്ക് പകരമാകാന്‍ AI ടെക്നോളജിക്ക് കഴിയില്ല: CJI. SCBA നടത്തിയ Constitution Day പ്രോഗ്രാമിലാണ് CJI നിര്‍ദ്ദേശമുന്നയിച്ചത്

Share.

Comments are closed.

Exit mobile version