എയ്റോസ്പെയ്സിലും ഡിഫന്‍സിലും ബന്ധം ശക്തമാക്കാന്‍ ഇന്ത്യയും യുകെയും. Aerospace and Defence Industry Group തുടങ്ങാന്‍ യുകെ-ഇന്ത്യാ ബിസിനസ് കൗണ്‍സിലില്‍ (UKIBC) തീരുമാനം.  ഡിഫന്‍സിലും ഇന്‍ഡസ്ട്രിയല്‍ സഹകരണത്തിനുമായി ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ഹാര്‍ഡ്വെയര്‍ ടെക്നോളജിയിലും ദീര്‍ഘകാല സഹകരണം ലക്ഷ്യമിടുന്നതായി UKIBC വൈസ് ചെയര്‍മാന്‍ റിച്ചാര്‍ഡ് മക്കെല്ലം. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ ഇനീഷ്യേറ്റീവിന് മികച്ച പിന്തുണ നല്‍കുമെന്നും റിച്ചാര്‍ഡ് മക്കെല്ലം.

Share.

Comments are closed.

Exit mobile version