ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണയേകി FAME-India scheme. ആദ്യ ഘട്ടത്തില്‍ ഡിമാന്‍ഡ് ഇന്‍സെന്റീവ് വഴി 2.8 ലക്ഷം വാഹനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. പൈലറ്റ് പ്രൊജക്ടിലൂടെ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത് 425 ഇ-ബസുകള്‍.
ഡിമാന്‍ഡ് ക്രിയേഷന്, ടെക്നോളജി പ്ലാറ്റ്ഫോം, പൈലറ്റ് പ്രൊജക്ട്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലാണ് FAME Phase 1 ഫോക്കസ് ചെയ്യുന്നത്. 2025 മാര്‍ച്ച് 31 മുതല്‍ 150 സിസിയില്‍ താഴെയുള്ള വാഹനങ്ങളെല്ലാം ഇലക്ട്രിക്കായിരിക്കുമെന്നും നിതിന്‍ ഗഡ്ക്കരി.