Browsing: Nithin Gadkari

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ശരിക്കും ഉദ്ദേശിച്ചതെന്താണ്? https://youtu.be/ZKreE00ndvU 2023 സെപ്റ്റംബർ 12 : “വാഹന നിർമാതാക്കളോട് ഡീസൽ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാൻ അടിയന്തരമായി ആവശ്യപ്പെടുന്നു.…

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇനി പുതിയ രൂപത്തിലും പുതിയ ഭാവത്തിലുമെത്തുന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹൈബ്രിഡ് വാഹനമെന്നു പേരെടുത്ത ടൊയോട്ട ഇന്നോവ ഹൈക്രോസ് ശക്തമായ ഹൈബ്രിഡിനെ അടിസ്ഥാനമാക്കിയുള്ള…

ഇന്ത്യക്കും സ്വന്തമായിരിക്കുന്നു കാർ ക്രാഷ് സുരക്ഷാ ടെസ്റ്റ്. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (NCAP) 2023 ഒക്ടോബർ 1 മുതൽ നടപ്പിലാക്കും. സുരക്ഷിതമായ കാറുകളുടെ ആവശ്യം…

ടെസ്‌ലയ്ക്ക് സ്വാഗതം; ചൈനയിൽ നിർമ്മിക്കുന്നത് ഇന്ത്യയിൽ വിൽക്കുന്നത് “ദഹിക്കുന്ന ആശയമല്ല”: Nitin Gadkari സ്വാഗതം;പക്ഷേ നിർമാണം ഇവിടെ മതി ടെസ്‌ലയെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ ചൈനയിൽ നിർമ്മാണവും…

https://youtu.be/7OW37EY80qkരാജ്യത്ത് Electric Tractor ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരികാർഷികോൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ കഴിയുന്ന ബാറ്ററി ഇലക്ട്രിക് ട്രാക്ടർ വരും ദിവസങ്ങളിൽ പുറത്തിറക്കാനാകുമെന്ന്…

https://www.youtube.com/watch?v=rTKwAFhk6Agലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ഹൈവേ ഇന്ത്യയിൽ വരുന്നുഡൽഹി -മുംബൈ എക്സ്പ്രസ് ഹൈവേ നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ ആയിരിക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ…

https://youtu.be/w3nKjCUszBI ഹൈവേകൾക്കായി ഒരു പ്രത്യേക ഫണ്ടിംഗ് ഏജൻസി സ്ഥാപിക്കാനുളള പദ്ധതിയിൽ കേന്ദ്രസർക്കാർപവർ ഫിനാൻസ് കോർപ്പറേഷൻ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ മാതൃകയിലാകും ഹൈവേയ്ക്കായുളള ഏജൻസിറെയിൽവേയ്ക്ക് IRFC യും…

ലോകോത്തര റോഡ് നിർമ്മാണത്തിന് ഇന്ത്യ.  ബ്രിട്ടനും യുഎസിനും ഒപ്പമെത്തുന്ന റോഡ് വികസനത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. 22 green expresswayകളാണ് 2 വർഷത്തിനുളളിൽ പ്ലാൻ ചെയ്യുന്നതെന്ന് കേന്ദ്രം.  7,500…

https://youtu.be/0RwW5dE6QTM ലാഭമല്ല, മുടക്കുമുതല്‍ തിരികെ പിടിക്കുകയാണ് ഇപ്പോള്‍ പ്രധാനം : നിതിന്‍ ഗഢ്ക്കരി വന്‍ ലാഭം ഫോക്കസ് ചെയ്യാതെ ഇന്‍വെന്ററികള്‍ നീക്കം ചെയ്യണം റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സിനോട്…

ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണയേകി FAME-India scheme. ആദ്യ ഘട്ടത്തില്‍ ഡിമാന്‍ഡ് ഇന്‍സെന്റീവ് വഴി 2.8 ലക്ഷം വാഹനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. പൈലറ്റ് പ്രൊജക്ടിലൂടെ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത്…