ദീപാവലി ചലഞ്ചിന് പിന്നാലെ മുഖം മിനുക്കാന്‍ Google Pay India. തീം റീഡിസൈന്‍ ചെയ്യാനും ഗോള്‍ഡ് ഗിഫ്റ്റിങ് ഓപ്ഷന്‍ ഇറക്കാനും Google Pay. MMTC-PAMP സഹകരണത്തോടെയാണ് ഓപ്ഷന്‍ അവതരിപ്പിക്കുക. ഡിജിറ്റല്‍ സ്വര്‍ണം Gold Accumulation Plan (GAP) വഴി സൂക്ഷിക്കാം.

ആവശ്യ നേരത്ത് ഇവ യഥാര്‍ത്ഥ സ്വര്‍ണമാക്കി വാങ്ങാനും യൂസര്‍ക്ക് സാധിക്കും. റീട്ടെയില്‍ സ്റ്റോറുകളെ ഏകോപിപ്പിക്കുന്ന സ്‌പോട്ട് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും കമ്പനി. goibibo, redBus, and MakeMyTrip എന്നീ കമ്പനികള്‍ സ്പോട്ട് പ്ലാറ്റ്ഫോം പാര്‍ട്ട്ണേഴ്സാകും.

രാജ്യത്ത് പ്രതിവര്‍ഷം 110 ബില്യണ്‍ ഡോളറിന്റെ ട്രാന്‍സാക്ഷന്‍ നടത്തുന്നുവെന്ന് GPay india എംഡി സജിത്ത് ശിവാനന്ദന്‍. Google Pay വന്നതിന് പിന്നാലെ UPI ട്രാന്‍സാക്ഷന്‍ 60 ഇരട്ടി വളര്‍ച്ച നേടിയെന്നും കമ്പനി. ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് സപ്പോര്‍ട്ടും Google Pay ആരംഭിക്കുമെന്നും അറിയിപ്പ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version