ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും ക്രെഡിറ്റ് ബിസിനസ് ചെയ്യാന്‍ Xiaomi. Mi credit വഴി അഞ്ചു മിനിട്ടിനകം ലോണ്‍ ലഭ്യമാകുമെന്ന് Xiaomi ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ മനു കുമാര്‍ ജയിന്‍.  Mi credit വഴി ഒരു ലക്ഷം രൂപ വരെ പേഴ്സണല്‍ ലോണ്‍ ലഭിക്കും.

പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന യൂസര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാനും സാധിക്കും.  2023ല്‍ രാജ്യത്തെ ഓണ്‍ലൈന്‍ ക്രെഡിറ്റ് ലെന്‍ഡിങ്ങ് ഇന്‍ഡസ്ട്രി ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് BCG റിപ്പോര്‍ട്ട്

Share.

Comments are closed.

Exit mobile version