AI പവേര്‍ഡ് വോയിസ് റെക്കോര്‍ഡര്‍ ആപ്പ് അവതരിപ്പിച്ച് Google. വോയിസ് റെക്കോര്‍ഡിങ്ങ് ആപ്പില്‍ ട്രാന്‍സ്ക്രൈബ് ചെയ്യാമെന്നും കമ്പനി. Google Pixel യൂസേഴ്സിന് സോഫ്റ്റ്വെയര് അപ്ഡേഷന് വഴി ആപ്പ് ലഭ്യമാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലൈവ് ക്യാപ്ഷന്‍ ടെക്നോളജിയും ലഭിക്കും. അഡ്വാന്‍സ് സെര്‍ച്ച് ഫീച്ചര്‍ വഴി വോയിസ് ക്ലിപ്പുകള്‍ ഉള്‍പ്പടെ സെര്‍ച്ച് ചെയ്യാം.
Related Posts
			
				Add A Comment			
		
	
	