പഞ്ചാബില്‍ സ്‌കൂള്‍ ഓഫ് ഇന്നൊവേഷന്‍ ആരംഭിക്കാന്‍ Birmingham City University.  ലുധിയാനയിലാണ് മുന്‍ജല്‍ ബിസിയു സ്‌കൂള്‍ ഓഫ് ഇന്നൊവേഷന്‍ (MBSI) ആരംഭിക്കുന്നത്.

ഹീറോ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് MBSI സ്ഥാപിക്കുന്നത്. പഞ്ചാബില്‍ ഇന്നൊവേഷനും എന്‍ട്രപ്രണര്‍ഷിപ്പും പ്രമോട്ട് ചെയ്യാന്‍ സഹായകരം. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്ങ്, ആര്‍ട്ട്സ്, കണക്ക് എന്നിവയിലാണ് സിലബസ് ഫോക്കസ് ചെയ്യുന്നത്.

Share.

Comments are closed.

Exit mobile version