Instant

ഓസ്ട്രേലിയയിലും ന്യൂസിലന്റിലും ബിസിനസ് വര്‍ധന ലക്ഷ്യമിട്ട് Ola

ഓസ്ട്രേലിയയിലും ന്യൂസിലന്റിലും ബിസിനസ് വര്‍ധന ലക്ഷ്യമിട്ട് Ola. ഇരുരാജ്യങ്ങളിലും 33 ലൊക്കേഷനുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ആകെ 85,000 ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാരാണ് കമ്പനിക്കുള്ളത്.

ന്യൂസിലന്റില്‍ മൂന്നും ഓസ്ട്രേലിയയില്‍ എട്ടും നഗരങ്ങളില്‍ Ola സര്‍വീസ് നല്‍കുന്നു. Ola യുകെയില്‍ അടുത്തിടെ സര്‍വീസ് വ്യാപിപ്പിച്ചിരുന്നു

Tags

Leave a Reply

Back to top button
Close