കയറ്റുമതിയില്‍ ഫോക്കസ് ചെയ്യാന്‍ Royal Enfield. സൗത്ത് ഈസ്റ്റ് ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ഡീലര്‍ഷിപ്പ്-അസംബ്ലി യൂണിറ്റുകള്‍ വരും. തായ്ലന്റില്‍ ആരംഭിച്ച പ്ലാന്റ് ആറ് മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും. ആകെ വരുമാനത്തിന്റെ 20 ശതമാനം ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തും.

20% അപ്പാരല്‍-ആക്സസ്സറീസ് വില്‍പനയില്‍ നിന്നും 60% ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തും. ഇന്ത്യയില്‍ 90% വിറ്റുപോകുന്നത് Royal Enfield 350 മോഡല്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ശ്രദ്ധ നേടി Interceptor 650, Continental GT 650 മോഡലുകള്‍. 2019ല്‍ 5000 യൂണിറ്റ് കയറ്റുമതി ചെയ്തെന്ന് കമ്പനി. റോയല്‍ എന്‍ഫീല്‍ഡിന് ഇന്ത്യയിലുള്ളത് 900 സ്റ്റോറുകള്‍.

Share.

Comments are closed.

Exit mobile version