5500 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. പൊതു മേഖലാ സ്ഥാപനമായ Railtel, റെയില്‍വേ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.  2019 ഒക്ടോബറില്‍ മാത്രം 1.5 കോടി യൂസര്‍മാര്‍ Railwire വഴി കണക്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.

ലോകത്തെ തന്നെ ഏറ്റവും വലിയ പബ്ലിക്ക് വൈഫൈ ഹോട്ട്സ്പോട്ട് നെറ്റ് വര്‍ക്കില്‍ ഒന്നാണ് Railwire. 2020ല്‍ 5 മില്യണ്‍ പബ്ലിക്ക് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Share.

Comments are closed.

Exit mobile version