Warner Bros കമ്പനിയുടെ ആദ്യ ഹോട്ടല്‍ അബുദാബിയില്‍. 2021ല്‍ യാസ് ഐലന്റിലാണ് The WB Abu Dhabi ഹോട്ടല്‍ ആരംഭിക്കുക. 112 മില്യണ്‍ ഡോളര്‍ ചെലവിലാണ് ഹോട്ടലിന്റെ നിര്‍മ്മാണം.

എട്ട് നിലകളില്‍ 250 റൂമുകളുള്ള ഹോട്ടലില്‍ WB ടെലിവിഷന്‍ & ഫിലിം ലൈബ്രറിയും. WB സിഗ്‌നേച്ചറുള്ള റസ്റ്റോറന്റും സ്പായും ഫിറ്റ്നസ് ക്ലബും ഹോട്ടലില്‍ സജ്ജീകരിക്കും.

Share.

Comments are closed.

Exit mobile version