സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് പിന്നാലെ റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ ടൂളുമായി Google. ആന്‍ഡ്രോയിഡിലും ഐഒഎസിലും Google Interpreter ലഭ്യമാകും. ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പമാണ് Google Interpreter പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് റിപ്ലൈ നല്‍കാനും സോഫ്റ്റ്വെയറിന് സാധിക്കുമെന്നും Google. 44 ഭാഷകള്‍ നിലവിലുണ്ടെന്നും 29 എണ്ണം സ്മാര്‍ട്ട് ഡിസ്പ്ലേ സ്പീക്കറുകളില്‍ ലഭ്യമാകുമെന്നും കമ്പനി.