Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബംഗാളിലെ അന്നപൂർണ്ണ യോജന, 3000 രൂപ അക്കൗണ്ടിലെത്തും

8 June 2026

AI ലാബുമായി Airbnb

8 June 2026

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഭീഷണിയെന്ന് Google
Trending

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഭീഷണിയെന്ന് Google

News DeskBy News Desk13 December 20191 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് സെക്യൂരിറ്റി ഭീഷണിയുണ്ടെന്ന് Google റിപ്പോര്‍ട്ട്. 2019 ഡിസംബര്‍ ന്യൂസ് ബുള്ളറ്റിനിലാണ് Google അറിയിപ്പ്. മൂന്ന് പിഴവുകളുണ്ടെന്നും ഒരെണ്ണം ഗുരുതരമാണെന്നും Google. ആന്‍ഡ്രോയിഡ് 8.0, 8.1, 9, 10 എന്നീ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഭീഷണി. പ്രോഗ്രാമില്‍ വരുന്ന തകരാര്‍ മൂലം ഫോണ്‍ റിക്കവര്‍ ചെയ്യാത്ത തരത്തില്‍ ബ്ലോക്കാകാമെന്നും സൂചന.

അപകടകരങ്ങളായ സന്ദേശങ്ങളില്‍ നിന്നാണ് ഇത്തരം പ്രോഗ്രാമുകള്‍ ഫോണില്‍ വരുന്നത്. ഏറ്റവും പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റ് ഉപയോഗിച്ച് ഫുള്‍ സ്‌കാന്‍ ചെയ്യണമെന്നും Google. Google സ്മാര്‍ട്ട് ഫോണുകള്‍ക്കും ഡിസംബര്‍ സെക്യൂരിറ്റി പാച്ച് ലഭ്യമാകുമെന്ന് കമ്പനി.  റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ Google OTA അപ്‌ഡേറ്റ് പുറത്ത് വിട്ടിരുന്നു.

Android Android 9.0. Google google bulletin Google OTA India malicious message MOST VIEWED security patch technology update virus attack
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബംഗാളിലെ അന്നപൂർണ്ണ യോജന, 3000 രൂപ അക്കൗണ്ടിലെത്തും
  • AI ലാബുമായി Airbnb
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബംഗാളിലെ അന്നപൂർണ്ണ യോജന, 3000 രൂപ അക്കൗണ്ടിലെത്തും
  • AI ലാബുമായി Airbnb
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil