രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം പൂര്‍ണമായും തുടച്ചു നീക്കാന്‍ സര്‍ക്കാര്‍. സൗത്ത് ഡല്‍ഹിയിലെ ആദ്യ ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജ്ജിങ്ങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ സ്ഥാപിക്കുന്ന 75 ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകളിലെ ആദ്യത്തേതാണിത്. ഡല്‍ഹി EESL and SDMC എന്നിവയുടെ സഹകരണത്തോടെയാണ് ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.