ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജ് (IUC) നിരക്ക് ആറ് പൈസയായി തുടുരും

ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജ് (IUC) നിരക്ക് ആറ് പൈസയായി തുടുരും

Posted by Channel I'M on Wednesday, 18 December 2019

ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജ് (IUC) നിരക്ക് ആറ് പൈസയായി തുടുരും. 2020 ഡിസംബര്‍ വരെ ഇതേ നിരക്കായിരിക്കുമെന്ന് TRAI. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കുള്ള അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന നിരക്കാണ് IUC. 2021 ജനുവരി മുതല്‍ IUC നിരക്ക് ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. 14 പൈസയായിരുന്ന IUC അടുത്തിടെയാണ് ആറ് പൈസയായി കുറച്ചത്.

Share.

Comments are closed.

Exit mobile version