രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ National Broadband Missionരാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ National Broadband Mission #NationalBroadbandMission #India #Internet
Posted by Channel I'M on Wednesday, 18 December 2019
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ National Broadband Mission. 2020നകം എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയ്ക്കായി 7 ട്രില്യണ്‍ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്ക്കൂട്ടല്‍. പദ്ധതിയോടനുബന്ധിച്ച് 3 മില്യണ്‍ റൂട്ട് കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കും. 2018ലെ നാഷണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പോളിസിയുടെ ഭാഗമായിട്ടാണ് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന് നടപ്പിലാക്കുന്നത്.