വന്യജീവി സംരക്ഷണത്തിന് സഹായകരമാകുന്ന AI ടൂളുമായി ഗൂഗിള്വന്യജീവി സംരക്ഷണത്തിന് സഹായകരമാകുന്ന AI ടൂളുമായി ഗൂഗിള്‍ #Google #AI #wildlifeprotection
Posted by Channel I'M on Thursday, 19 December 2019
വന്യജീവി സംരക്ഷണത്തിന് സഹായകരമാകുന്ന AI ടൂളുമായി ഗൂഗിള്‍. ക്യാമറാ ട്രാപ്സ് എന്ന് പേരുള്ള മോഷന്‍ ആക്ടിവേറ്റഡ് ക്യാമറകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. AI എനേബിള്‍ഡായ ഗൂഗിള്‍ ക്ലൗഡ് ബേസ്ഡ് പ്ലാറ്റ്ഫോമിലാണ് ചിത്രങ്ങള്‍ സൂക്ഷിക്കുക. മണിക്കൂറില്‍ 300 മുതല്‍ 1000 ഇമേജുകള്‍ വരെ ലേബല്‍ ചെയ്യാന്‍ സഹായിക്കും. ലോകത്തെ ഏറ്റവും വലിയ പബ്ലിക്ക് ക്യാമറാ ട്രാപ് ഡാറ്റാബേസ് വഴി 4.5 മില്യണ്‍ വന്യ ജീവികളെ ട്രാക്ക് ചെയ്തെന്നും കമ്പനി.