2019ല്‍ ഇരട്ടി വളര്‍ച്ച നേടി ഇന്ത്യന്‍ AI ഇന്‍ഡസ്ട്രി

2019ല്‍ ഇരട്ടി വളര്‍ച്ച നേടി ഇന്ത്യന്‍ AI ഇന്‍ഡസ്ട്രി #AI #Technology #BusinessIntelligence

Posted by Channel I'M on Wednesday, 25 December 2019

2019ല്‍ ഇരട്ടി വളര്‍ച്ച നേടി ഇന്ത്യന്‍ AI ഇന്‍ഡസ്ട്രി. AI പ്രഫഷണലുകളുടെ എണ്ണം 40,000ല്‍ നിന്നും 72,000 ആയെന്നും എഡ്ടെക്ക് കമ്പനി ഗ്രേറ്റ് ലേണിങ്ങിന്റെ റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രി റവന്യു 230 മില്യണ്‍ യുഎസ് ഡോളറില്‍ നിന്നും 415 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ബിസിനസ് ഇന്റലിജന്‍സിന്റെ അഡോപ്ഷന്‍, വലിയ ബജറ്റിലുള്ള ഡാറ്റാ മാനേജ്മെന്റ് എന്നിവയാണ് AI ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍. രാജ്യത്തെ AI & ML ഇന്‍ഡസ്ട്രിയിലെ പ്രഫഷണലുകള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട്.

Share.

Comments are closed.

Exit mobile version