അമിതാഭ് ബച്ചന് അടക്കമുള്ളവരില്‍ നിന്നും 200 കോടി സമാഹരിക്കാന്‍ Eduisfunഅമിതാഭ് ബച്ചന് അടക്കമുള്ളവരില്‍ നിന്നും 200 കോടി സമാഹരിക്കാന്‍ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പ് Eduisfun #AmithabBachan #Edtech #Eduisfun
Posted by Channel I'M on Friday, 27 December 2019
അമിതാഭ് ബച്ചന് അടക്കമുള്ളവരില്‍ നിന്നും 200 കോടി സമാഹരിക്കാന്‍ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പ് Eduisfun. സ്കോളര്‍ഷിപ്പുകള്‍, ആപ്ലിക്കേഷന്‍ അടക്കമുള്ള സാങ്കേതികവശങ്ങള്‍ ശക്തമാക്കാന്‍ ഫണ്ട് ഉപയോഗിക്കും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Eduisfun. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് Eduisfun ഒരു കോടിയുടെ സ്കോളര്‍ഷിപ്പ് ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യന്‍ എഡ്ടെക്ക് മേഖല 2021ല്‍ 1.96 ബില്യണിലെത്തുമെന്നാണ് നിഗമനം.