കരസേനയ്ക്ക് പിന്നാലെ ഫേസ്ബുക്കിനെ വിലക്കി നാവിക സേനയുംകരസേനയ്ക്ക് പിന്നാലെ ഫേസ്ബുക്കിനെ വിലക്കി നാവിക സേനയും #Navy #Army #India #Facebook
Posted by Channel I'M on Monday, 30 December 2019
കരസേനയ്ക്ക് പിന്നാലെ ഫേസ്ബുക്കിനെ വിലക്കി നാവിക സേനയും. സെന്‍സിറ്റീവായ ഇന്‍ഫര്‍മേഷനുകള്‍ ലീക്കായതിന്റെ പേരില്‍ 7 ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് നീക്കം. നവംബര്‍ മുതലാണ് കരസേന ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഫേസ്ബുക്ക്-വാട്സാപ്പ് ഉപയോഗം വിലക്കിയത്. നാവിക ഉദ്യോഗസ്ഥര്‍ക്കിടയില്‍ മെസേജിങ്ങ്, നെറ്റ് വര്‍ക്കിങ്ങ്, ബ്ലോഗിങ്ങ്, കണ്ടന്റ് ഷെയറിങ്ങ് എന്നിവയ്ക്ക് കര്‍ശന നിയന്ത്രണമുണ്ട്. പാക്ക് ഇന്റലിജന്‍സ് ഏജന്‍സി ഇത്തരത്തില്‍ ട്രാപ്പ് പ്ലാന്‍ ചെയ്യുന്നെന്ന സൂചനയ്ക്ക് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു