റിലയന്‍സ് ജിയോയില്‍ മ്യൂച്വല്‍ ഫണ്ട് സര്‍വീസും ലഭ്യമാകും. ജിയോ മണി ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും. മണി ട്രാന്സാക്ഷന്സ് മുതല്‍ ബില്‍ പേയ്മെന്റ് വരെ ജിയോ മണി വാഗ്ദാനം ചെയ്യുന്നു. ജിയോയ്ക്ക് അക്കൗണ്ട് അഗ്രിഗേറ്റര്‍ ലൈസന്‍സ് RBI അനുവദിച്ചെന്ന് റിപ്പോര്‍ട്ട്. തേര്‍ഡ് പാര്‍ട്ടിയുമായി ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ഷെയര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് അക്കൗണ്ട് അഗ്രിഗേറ്റര്‍ ലൈസന്‍സ്.