പൂനെ ഷാര്‍ക്ക് ടാങ്ക് പിച്ച് ഇവന്റില്‍ 3.5 കോടി രൂപ ഫണ്ട് നേടി മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍. FitPhilia, Sabse Sasta Dukaan, GoFloat എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഫണ്ട് നേടിയത്. JIFF ഇന്‍വെസ്റ്റേഴ്സായിരുന്നു ഇവന്റിന്റെ ഫണ്ട് പ്രൊവൈഡേഴ്സ്. ഫണ്ടിങ്ങ് റൗണ്ടില്‍ ആറ് സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. മുംബൈ ആസ്ഥാനമായ Jain International Trade Organisation (JITO) സംഘടിപ്പിക്കുന്ന ആദ്യ ഷാര്‍ക്ക് ടാങ്ക് ഇവന്റാണിത്.